പുലിമുരുകനിലെ മാല വിറ്റുപോയത് 115000 രൂപക്ക്. മാത്യു ജോസാണ് പുലിമുരുകനിലെ മാല സ്വന്തമാക്കിയത്. മോഹൻലാൽ തന്നെ നേരിട്ട് മാല മാത്യു ജോസിന് കൈമാറും.
ലാലേട്ടൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി തുടങ്ങിയ ലാൽ സ്റ്റോറിലൂടെയാണ് മാലക്കുവേണ്ടിയുള്ള ലേലം നടത്തിയത്. മാലക്കു ലഭിച്ച മുഴുവൻ തുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി തന്നെ വിനിയോഗിക്കും.
http://lalstore.thecompleteactor.com