2013 ൽ റിലീസായ കടൽ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം മമ്മൂട്ടി രഞ്ജിത് ഒന്നിക്കുന്ന ചിത്രമാണ് പുത്തൻ പണം. ഏപ്രിൽ 12 നാണ് തിയേറ്ററിൽ എത്തുന്നത്.
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ് എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തിൽ തൃശൂർ ഭാഷ അസാധ്യമായ പ്രയോഗിച്ച മമ്മുക്ക, പുത്തൻ പണത്തിൽ കാസർഗോഡ് ഭാഷയാണ് ഉപയോഗിക്കുന്നത്. ടീസറിലും ട്രെയ്ലറിലും മമ്മുക്ക പറഞ്ഞ കാസർഗോഡ് ഭാഷ ഇപ്പോൾ തന്നെ ഹിറ്റാണ്.
പുത്തൻ പണം എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓര്മവരുന്നത് രഞ്ജിത്തിന്റെ തന്നെ ഇന്ത്യൻ റുപ്പിയാണ്. 2011 ൽ മികച്ച മലയാളം സിനിമക്കുള്ള ദേശിയ പുരസ്കാരവും നേടി. പേരിലുള്ള സാമ്യം സിനിമയുടെ പ്രേമയത്തിനില്ല, പുത്തൻ പണം പറയുന്നത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകൾ പിൻവലിച്ചതും അതിലെ പ്രേശ്നങ്ങളുമാണ്.
പുത്തൻ പണം നല്ലൊരു സിനിമയായിരിക്കും.
Cast
Mammootty as Nithyananda Shenoy
Renji Panicker
Mammukoya
Siddique
Saikumar
Iniya
Sheelu Abraham
Abu Salim
Hareesh Perumanna
Music by
Songs: Shaan Rahman
Background Score: Achu Rajamani
Cinematography : Om Prakash
Production company : Three Colour Cinema Cinema
Distributed by : Phars Films, Tricolor Entertainment & Popcorn Entertainments