വിഷു കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളുമായി ജോമോളും മക്കൾ ആര്യയും ആർജയുമുണ്ട്.
കൊച്ചി രാജഗിരി പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസിലും മൂന്നാം ക്ലാസിലുമാണ് ഈ കുറുമ്പികൾ. തനിക്ക് അമ്മയെക്കാൾ പൊക്കമുണ്ടെന്നു പറഞ്ഞ് ആര്യ ചൊടിപ്പിക്കുമ്പോൾ ‘ചേച്ചി അമ്മയേക്കാൾ സ്വീറ്റ് അല്ലല്ലോ’ എന്നുപറഞ്ഞ് ആർജ ഫൈറ്റിനിറങ്ങുന്നു. മക്കളെ അനുനയിപ്പിച്ചിരുത്തി ഗൗരി സംസാരിച്ചു, ജീവിതത്തെക്കുറിച്ച്, സിനിമയിലേക്കുള്ള രണ്ടാം വരവിനെക്കുറിച്ച്. :- Vanitha