Run Baby Run, No.20 Madras Mail, Naaduvaazhikal, നരൻ അങ്ങനെ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മോഹൻലാൽ ജോഷി വീണ്ടും ഒന്നിക്കുന്നു.. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പുലിമിമുരുകന്റെ തിരക്കഥാകൃത് ഉദയകൃഷ്ണയാണ് വയനാടൻ തമ്പാന്റെയും തിരക്കഥ എഴുതുന്നത്. ടോമിച്ചൻ മുളകുപാടമാണ് ഈ ചിത്രം നിർമിക്കുന്നത്.
ഈയ്യൊരു മികച്ചു ടീം ഒന്നിക്കുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റ് തന്നെ പ്രേതിഷിക്കാം.
ജോഷിയുടെ ഒരു തിരിച്ചുവരവായിരിക്കും വയനാടൻ തമ്പാൻ. 2012 ൽ റിലീസായ Run Babby Run ന് ശേഷം ഇറങ്ങിയ ലോക്പാൽ, സലാം കാശ്മീർ, അവതാരം, ലൈല ഓ ലൈല, തീയേറ്ററുകളിൽ പരാജയമായിരുന്നു.