Santhosh Pandit in Mammootty… Movie Scene Shooting Location


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3


തിരക്കഥ, സംവിധാനം, അഭിനയം, എഡിറ്റിങ്ങ്, സംഗീത സംവിധാനം, ഗാനരചന, ആലാപനം അങ്ങനെയെല്ലാം ഒറ്റക്ക് ചെയ്ത് ഹിറ്റ് കരസ്ഥമാക്കിയ പണ്ഡിറ്റ് ആദ്യമായാണ് മറ്റൊരു സംവിധായകന് കീഴിൽ പ്രവർത്തിക്കാൻ പോകുന്നത് അതും അഭിനയം മാത്രമായി.

മമ്മുട്ടി നയനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ഉദയകൃഷ്ണയാണ്. കോളേജ് അധ്യാപകനായി മമ്മുട്ടി എത്തുമ്പോൾ കൂടെ മുകേഷ്, സലിം കുമാർ, ഉണ്ണി മുകുന്ദൻ, കൈലാഷ്, ദിവ്യദർശൻ, മക്ബൂൽ സൽമാൻ, ഗോകുൽ സുരേഷ് ഗോപി സന്തോഷ് പണ്ഡിറ്റും ഉണ്ടാകും. ഈ ഓണത്തിന് ചിത്രം തീയേറ്ററുകളിൽ എത്തും

About admin

Check Also

CSKReturns Anthem _ IPL2018 _ Chennai Super Kings

#CSKReturns Anthem !!! #CSK #ChennaiSuperKings are back on this IPL 2018. It is time to …