ബിജോയ് നമ്പിയാർ തിരക്കഥയും സംവിധാനവും, ചെയ്യുന്ന സോളോ യിൽ ദുൽഖുർ ന് ഒപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വലിയ താരനിരയുണ്ട്.
നേഹ ഷർമയുടെ ആദ്യ മലയാളം സിനിമയാണ് സോളോ ലെ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ദുൽഖുർ ന്റെ ഒപ്പമുള്ള ഒരു ഫോട്ടോയിലുടെ ആരാധകർക്കൊപ്പം പങ്കുവെച്ചു. …ഞാന്‍ കഷ്ടപ്പെട്ട് വായിച്ചു പഠിക്കുമ്പോള്‍ ദുല്‍ഖര്‍ വില്ലനെപ്പോലെ ഇരിക്കുകയാണെന്ന്.. നേഹ ട്വീറ്റ് ചെയ്തു.
. Tum Bin II , Youngistan തുടങ്ങിയ ഹിന്ദി സിനിമയിലെ നായികയാണ് നേഹ.
While I try to get my lines @dulQuer chilling like a villain ,waiting to deliver his.. #solo @nambiarbejoy pic.twitter.com/SUGLPrCuDp
— Neha sharma (@Officialneha) May 30, 2017