Tum Bin II , Youngistan തുടങ്ങിയ ഹിന്ദി സിനിമയിലെ നായികയായ നേഹ ശർമയും ദുൽഖറും ഒപ്പമുള്ള സെൽഫി ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്യുന്നത്.
സോളോ എന്ന ബിജോയ് നമ്പ്യാർ ചിത്രത്തിലാണ് നേഹ ശർമയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത്. സോളോ യിൽ ദുൽഖുർ ന് ഒപ്പം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള വലിയ താരനിരയുണ്ട്. മലയാളം തമിഴ് എന്നി രണ്ടു ഭാഷകളിലാണ് സോളോ ഒരുങ്ങുന്നത്.
It's a wrap.What a fantastic journey this has been.truly satisfying.Thanks guys for making it so memorable @nambiarbejoy @dulQuer #Girish pic.twitter.com/1Eg7lNGDEU
— Neha sharma (@Officialneha) June 7, 2017