Aima Rosmy Sebastian enters Wedlock


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലൂടെ മലയാളികൾക്ക് സുപരിചതയ ഐമ വിവാഹിതയാകുന്നു.

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, നിർമിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് വരൻ. മുന്തിരിവള്ളികളിൽ മോഹൻലാലിൻറെ മകൾ ജിനിയെ അവതരിപ്പിച്ചതും ഐമയായിരിന്നു. ഇതൊരു പ്രണയവിവാഹം ആണോ എന്ന് സംശയം തോന്നാമെങ്കിലും ഇതൊരു പ്രണയവിവാഹമല്ല.

ഈ ഡിസംബറിൽ വിവാഹനിശ്ചയവും, തുടർന്ന് അടുത്ത വര്ഷം ജനുവരിയിൽ വിവാഹവും ഉണ്ടാകും.

ഐമ ഇപ്പോൾ ദുബായ് മണിപ്പാൽ സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥിയാണ്. ഷാര്‍ജയിലാണ് താമസം.

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …