ഒരു ത്രില്ലിങ് എക്‌സ്‌പീരിയൻസുമായി ഓവർ ടേക്ക് ട്രെയ്‌ലർ | വിജയ് ബാബു, പാർവതി നായർ


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

മലയാള സിനിമയുടെ നായക പ്രതിനായക സങ്കല്പങ്ങൾ തിരുത്തിയെഴുതാൻ ഓവർ ടേക്ക് എത്തുന്നു

മലയാള സിനിമയിൽ ഒരു വാഹനം കേന്ദ്ര കഥാപാത്രമായി ആദ്യം എത്തിയ ചിത്രമായിരുന്നു ദി കാർ. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയായിരുന്നു ദി കാർ എത്തിയതെങ്കിൽ ദാ വീണ്ടും വരുന്നു വാഹനങ്ങൾ നായക പ്രതിനായക കഥാപാത്രമാകുന്ന ഒരു മലയാള ചിത്രം ഓവർ ടേക്ക്. ഓവർ ടേക്ക് ഒരു ത്രില്ലർ റോഡ് മൂവി ആണ് അതുകൊണ്ടു തന്നെ കുട്ടികൾക്കും യുവാക്കൾക്കും ഇതു ഒരു ത്രില്ലിംഗ് എക്‌സ്‌പീരിയൻസ് ആയിരിക്കും എന്നതിൽ സംശയമില്ല. ഒരു റോഡ് മൂവി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലുണ്ടാകുന്ന ദൃശ്യ പ്രതിഫലനം തന്നെയാണ് മികച്ച ടെക്‌നിക്കൽ പെർഫെക്ഷൻ കൊണ്ട് ഓവർ ടേക്കിനെ വ്യത്യസ്തമാക്കുന്നത് .

Director: John Joseph

Screenplay ANIL KUNHAPPAN

Dialogues DINESH NEELAKANDAN

Producer: John Joseph

DOP: Ajayan Vincent

Editing: John

Distribution: Maqtro Pictures

About admin

Check Also

Peranbu – Official Teaser | Mammootty | Ram

Presenting the official first teaser of “Peranbu” movie. Featuring Mega Star Mammootty, Anjali, Sadhana, Samuthirakani, …