നീരജ് മാധവ് നയനാകുന്ന പൈപ്പിൻ ചുവട്ടിലെ പ്രണയം ന്റെ ടീസർ ഇറങ്ങി. നവാഗതനായ ടോമിൻ ഡിസിൽവയാണ് സംവിധാനം ചെയ്യുന്നത്. ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ വിജയകുമാര്‍ പാലക്കുന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും ആന്റണി ജിബിനും ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. പവി കെ.പവന് ഛായാഗ്രഹണം. സംഗീതം ബിജിബാല്‍
നീരജ് മാധവ്, റീബ മോണിക്ക, അജു വര്‍ഗീസ്, ശരത് അപ്പാനി, സുധി കോപ്പ, ജാഫർ ഇടുക്കി, ഋഷികുമാർ തുടങ്ങിയവരാണ് അഭിനേതാക്കൾ.