ക്യാമ്പസ് ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള മലയാളി പ്രേക്ഷകർക്കായ് ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കിയ “ക്യൂൻ ”എത്തുന്നു. ആണ്‍കുട്ടികൾ മാത്രമുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ഒരു പെണ്‍കുട്ടി പഠിക്കാനെത്തുന്നു. അതിന് ശേഷം ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. പുതുമുഖങ്ങളെ വെച്ച് ഒരു പുതുമുഖ സംവിധായകൻ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും പോസ്റ്ററും ഇത്രയും ട്രെൻഡിങ് ആകുന്നത് ആദ്യമായിട്ടായിരിക്കും.
Directed by : Dijo Jose Antony
Produced by Shibu K Moideen & Rinshad Vellodathil
Written by: Sharis Mohammed & Jebin Joseph Antony
DOP: Suresh Gopi
Music by Jakes Bejoy
Editor: Sagar Dass
Art: Vinesh Banglan
Makeup: Ronex Xavior
Costumes: Stephy Zaviour
Associate Director : Binto Stephan