മലയാളത്തിൽ ഒരു ദുൽഖർ ചിത്രത്തിനായി കാത്തിരിക്കേണ്ടി വരുമോ ?


Notice: Undefined index: tie_hide_meta in /home/qenterta/public_html/wp-content/themes/sahifa/framework/parts/meta-post.php on line 3

ഒരു വർഷം ഇറങ്ങുന്ന മലയാളം സിനിമകൾ നോക്കിയാൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ദുൽഖറിന്റേത്

2016 ൽ കലി, കമ്മട്ടിപ്പാടം,
2017 ൽ ജോമോന്റെ സുവിശേഷങ്ങൾ, CIA , SOLO
2018 ൽ വരാനിരിക്കുന്നത് ദുല്ഖറിന്റെ രണ്ട് debut movies ആണ്,

ബോളിവുഡിലെ ആദ്യ ചിത്രമായ കാർവാൻ പൂർത്തീകരിച്ച് ദുൽഖർ ഇപ്പോൾ ആദ്യ തെലുങ്ക്‌ ചിത്രമായ മഹാനദി ൽ അഭിനയിക്കുന്നു. അതിനു ശേഷം തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൻ എന്ന റൊമാന്റിക് കോമഡി ചിത്രമാണ് ദുൽഖർ ചെയ്യുന്നത്. 2018 ൽ ദുല്ഖറിന്റെ മലയാളം ചിത്രങ്ങൾ ഒന്നും ഇല്ലേ എന്ന് സംശയം ഉണ്ടെങ്കിൽ…മഹാനദി തെലുങ്ക്‌, തമിഴ്, മലയാളത്തിൽ ചിത്രീകരിക്കുന്ന Trilingual ചിത്രമാണ്. ഈ ചിത്രങ്ങൾക്കു ശേഷം ദുൽഖർ ചെയ്യുന്നത് ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകൻ ആണ്, കൂടാതെ വിഷ്ണു ഉണ്ണികൃഷ്ണൻ – വിപിൻ ജോർജിന്റെ ചിത്രവും, ശ്രീനാഥ് രാജേന്ദ്രൻ ചിത്രം, സലാം ബുക്കാരി സംവിദാനം ചെയ്യുന്ന ചിത്രവും തുടങ്ങും.

About admin

Check Also

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് …