കുറച്ച് പോസ്റ്റുകളിലൂടെ മാത്രം പ്രതീക്ഷ നൽകിയ ഒരു ചെറിയ വലിയ ചിത്രമാണ് മേരാ നാം ഷാജി. ഒരു കുഞ്ഞ് ചിത്രം എന്ന് പറഞ്ഞ് നാദിർഷ നൽകിയ പ്രതീക്ഷയോടെ പ്രതീക്ഷയോടെ തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകന്തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകനെ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് മേരാ നാം ഷാജി. കളർഫുൾ പോസ്റ്ററുകളുടെ ശ്രദ്ധ നേടിയപ്പോൾ ഇതെന്താ ഇങ്ങനെ ഇത്രയും കളർ നശിച്ചവർക്ക് തിയറ്ററിലെത്തുമ്പോൾ ഉത്തരം കിട്ടും ഇത്രയും നല്ലൊരു കളർ പടമാണ്. എവിടെയും ചൂണ്ടിക്കാണിക്കാൻ ഒരു തെറ്റും ഇല്ലാത്ത മികച്ച സംവിധാനമികവും അതിലും മികച്ച തിരക്കഥയും എല്ലാംകൂടി ഒരു കംപ്ലീറ്റ് ഫാമിലി കോമഡി.
നാദിർഷയുടെ ക്യാരക്ടർ സെലക്ഷൻ ഇവിടെ എടുത്തു പറയേണ്ടത് തന്നെയാണ്. കോഴിക്കോടൻ ഷാജി ബിജുമേനോൻ ചിത്രത്തെ ഒരു ലെവലിൽ എത്തിച്ചു, എവിടെയും അത് താഴ്ന്നു പോകാതെ തിരുവനന്തപുരം ഷാജിയേയും ബൈജുവും യുവത്വത്തിന്റെ കഥപറഞ്ഞു കൊച്ചിയുടെ ഷാജി ആയിആസിഫും സിനിമയെ high level എത്തിച്ചു. നാദിർഷ നാദിർഷയുടെ വാക്ക് പാലിച്ചു ഒരു മുഴുനീള ഫൺ ഫാമിലി സിനിമ. തിയേറ്ററിൽ പ്രേക്ഷകർക്ക് ചിരിയോടുകൂടി കുടുംബമായി ഒരു നല്ല സിനിമ കാണാം .