Film News

ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും പാക്കിസ്ഥാൻ പൗരന്മാരോ ?! ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത ആ ബ്രില്ലിയൻസിനെ കുറിച്ച്….

ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും പാക്കിസ്ഥാൻ പൗരന്മാരോ ?! ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത ആ ബ്രില്ലിയൻസിനെ കുറിച്ച്…. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായ ലൂസിഫറിലെ 2 കഥാപാത്രങ്ങൾ ആയിരുന്നു ഖുറേഷി അബ്രഹാമും സെയ്ദ് മസൂദും. മലയാളത്തിലെ ശക്തരായ രണ്ടു നടന്മാർ തകർത്തഭിനയിച്ച കഥാപാത്രങ്ങൾ. പക്ഷെ ഈ കഥാപാത്രങ്ങളെ കുറിച്ച് അധികമാർക്കുമറിയാത്ത, ആരും ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം കൂടി ഉണ്ട്. സോഷ്യൽ മീഡിയയിലൊ വൈറൽ ആകുന്ന ആ കുറിപ്പ് …

Read More »

പൃഥ്വിരാജ് ലാലേട്ടൻ കൂട്ടുകെട്ടിൽ പിറന്ന വിസ്മയം : Lucifer now on Amazon Prime Video

ലൂസിഫർ സിനിമപൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം, പ്രേക്ഷന്റെ മനസ്സിലേക്ക് മുരളി ഗോപിയുടെ തുളഞ്ഞു കയറുന്ന തൂലിക, ലാലേട്ടൻ മാസ്സ് ലുക്കിൽ ഉള്ള പോസ്റ്റർ, ടീസറിനും ട്രെയിലറിനും സിനിമ ഇറങ്ങുന്നതിനു മുന്നേ തിയേറ്ററിൽ ആളുകൾ ആഘോഷമാക്കാൻ തീരുമാനിച്ച ചിത്രം അതായിരുന്നു ലൂസിഫർ. ഒരു കുറവും പറയാനില്ലാത്ത കേറക്ടർ സെലക്ഷൻ, കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി അരങ്ങേറ്റം മികച്ചതാക്കി വിവേക് ഒബ്റോയിയുടെ ആദ്യ മലയാള സിനിമയായി ലൂസിഫർ എത്തിയപ്പോൾ ഒരുപടി ഉയർന്നു നിന്നതു നടൻ വിനീതിന്റെ ഡബ്ബിങ്ങായിരുന്നു. …

Read More »

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം – മേരാ നാം ഷാജി

പരീക്ഷ കഴിഞ്ഞ കുട്ടികൾക്കിനി പൊട്ടിച്ചിരിയുടെ ഉത്സവകാലം. അവധിക്കാലം ആഘോഷമാക്കാൻ കുടുംബപ്രേക്ഷകരെ മേരാ നാം ഷാജി മുഷിപ്പിക്കില്ല,ധൈര്യമായി മേരാ നാം ഷാജിയ്ക്ക് ടിക്കറ്റ് എടുക്കാം . നീട്ടി വലിച്ചു പറയാൻ മാത്രം മാസ് ചിത്രമൊന്നുമല്ല മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന ഒരു കുഞ്ഞു കോമഡി പടം . പരീക്ഷാ ചൂടിൽ നിന്നും വേനലവധി ആഘോഷിക്കാൻ ഒരുങ്ങുന്ന കുട്ടികൾക്ക് ആ ചൂടിനെ ശമിപ്പിക്കാൻ , കുടുംബങ്ങൾകൊപ്പം ഒരുമിച്ച് രണ്ടര മണിക്കൂർ തിയേറ്ററിൽ ഇരുന്ന് നല്ല …

Read More »

മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ

“കുന്തീശൻ”….. മേരാ നാം ഷാജിയെന്ന ചിത്രത്തെ ചിരികൊണ്ട് ഇളക്കിമറിച്ചത്‌ കുന്തീശൻ ആണെന്ന് തീർത്തു തന്നെ പറയാം..കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ ദാസപ്പൻ എന്ന മുഴനീള കഥാപാത്രത്തിന് ശേഷം, പൊളിച്ചടക്കിയത് മേരാ ഷാജിയിലെ കട്ട ഫ്രീക്കനായ കുന്തീശൻ ആണ്. ലുക്ക് മാത്രം മതി നമ്മളെ ചിരിപ്പിക്കാൻ, ധർമജനെയല്ല ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്… കുന്തീശനെയാണ്…?? സിനിമ കണ്ട് ഇറങ്ങിയാലും കുന്തീശൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്ന് മനസ്സിൽ നിന്ന് മായത്തില്ല…ആസിഫ് അലിയുടെ ചങ്ക് …

Read More »

തിയേറ്ററിൽ പ്രേക്ഷകൻ മനസ്സറിഞ്ഞ് മേരാ നാം ഷാജി.

കുറച്ച് പോസ്റ്റുകളിലൂടെ മാത്രം പ്രതീക്ഷ നൽകിയ ഒരു ചെറിയ വലിയ ചിത്രമാണ് മേരാ നാം ഷാജി. ഒരു കുഞ്ഞ് ചിത്രം എന്ന് പറഞ്ഞ് നാദിർഷ നൽകിയ പ്രതീക്ഷയോടെ പ്രതീക്ഷയോടെ തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകന്തിയേറ്ററിൽ പോയി ചിത്രം കാണുന്ന പ്രേക്ഷകനെ ഒരു ദൃശ്യ വിരുന്ന് തന്നെയാണ് മേരാ നാം ഷാജി. കളർഫുൾ പോസ്റ്ററുകളുടെ ശ്രദ്ധ നേടിയപ്പോൾ ഇതെന്താ ഇങ്ങനെ ഇത്രയും കളർ നശിച്ചവർക്ക് തിയറ്ററിലെത്തുമ്പോൾ ഉത്തരം കിട്ടും ഇത്രയും …

Read More »

ടിക്ക്ടോക്കിലും സോഷ്യൽ മീഡിയയിലും വൈറൽ ആയി മേരാ നാം ഷാജി!!! – ഏപ്രിൽ 5ന് തിയറ്ററുകളിൽ

നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി ഏപ്രിൽ 5ന് തിയറ്ററിൽ എത്തുന്നതിന് മുൻപേ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കേരളം മൊത്തം ഇപ്പം ഷാജി മയം ആണ്. ഷാജിയെ ഏറ്റെടുത്ത് ടിക്ക്ടോക്കിലൂടെ വൈറൽ ആയിരിക്കുന്നത് അനുരാജ്, പ്രീണ അനുരാജ്, ഫുക്രു എന്നിവരാണ്. മികച്ച ടിക്ക്ടോക്ക് വീഡിയോക്ക് ആയിട്ടിട്ടുള്ള മത്സരം ഇപ്പഴും സോഷ്യൽ മീഡിയ വഴി തുടരുകയാണ്. ടിക്ക്ടോക്കിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും ഷാജിമാരുടെ പേര് ട്രോളികൊണ്ടുള്ള …

Read More »

പാറപൊട്ടിക്കുന്നവനിൽ നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കർ നാദിർഷയുടെ കഥ

പാറപൊട്ടിക്കുന്നവനിൽ നിന്ന് മലയാളത്തിലെ ഹിറ്റ് മേക്കറിലേക്ക്….. നാദിർഷ എന്ന ഹിറ്റ്‌മേക്കറുടെ കഥ.. ഇന്ന് മലയാളത്തിൽ സൂപ്പർ ഹിറ്റ് സംവിധായകൻ ആണ് നാദിർഷ. മിമിക്രിയിലൂടെ സിനിമയിൽ എത്തി, ചെറിയ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയ നാദിർഷ, സംവിധായകന്റെ മേലങ്കി അണിഞ്ഞപ്പോൾ നമുക്ക് ലഭിച്ചത് രണ്ടു ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഹാട്രിക്ക് വിജയം തേടി നാദിർഷ എത്തുന്നത് മേരാ നാം …

Read More »

മർഹബയെ വാനോളം പുകഴ്ത്തി AR Rahman Family : മേരാ നാം ഷാജി

  എമിൽ മുഹമ്മദിന്റെ മേരാ നാം ഷാജിയിലെ ഗാനം റൈഹാന ശേഖറിന്റെ മനസ്സ് കീഴടക്കിയിരിക്കുന്നു. മേരാ നാം ഷാജി എന്ന നാദിർഷാ ചിത്രത്തിലെ ഗാനമാണ് എ ആർ റഹ്‌മാന്റെ സഹോദരിയുടെ പ്രശംസ പിടിച്ചു പറ്റിയത്.ഉടനെ തന്നെ ഫേസ്ബുക്കിൽ പാട്ടിനെ പ്രശംസിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് എഴുതി പാട്ട് ഷെയർ ചെയ്തിരിക്കുകയാണ് റൈഹാന ശേഖർ. ജാവേദ് അലി ആദ്യമായി മലയാളത്തിൽ പാടിയ പാട്ടാണ് റൈഹാനയുടെ ഫേസ്ബുക് ഷെയറിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുന്നത് . …

Read More »

നാദിർഷയുടെ അടുത്ത ചിരിപ്പൂരത്തിന് സമയമായി – മേരാ നാം ഷാജി

ചിരിപ്പിക്കാൻ വരുന്ന സംവിധായകൻ അതാണ് നാദിർഷ എന്ന സംവിധായകന് പ്രേക്ഷകർ നൽകിയ പേര് . പൊട്ടിച്ചിരിപ്പിച്ചും പാട്ടുകൾ എഴുതിയും പ്രേക്ഷക മനസ്സ് കിഴടക്കിയ നാദിർഷ എന്ന കലാകാരൻ സംവിധായകനായപ്പോൾ മലയാളത്തിന് ലഭിച്ചത് അമർ അക്ബർ അന്തോണിയും കട്ട്പനയിലെ ഹൃത്വിക്ക് റോഷനും പോലത്തെ മികച്ച രണ്ടു സിനിമകൾ. മലയാളത്തിലെ ലീഡിങ് റോളിലുള്ള 3 യുവതാരങ്ങളെ മുൻ നിർത്തി എടുത്ത ആദ്യ സിനിമയുടെ വിജയം നൽകിയ ധൈര്യം രണ്ടാമതെടുക്കുന്ന സിനിമയുടെ വിജയത്തിൽ കാണാനായി …

Read More »

9 മാസത്തെ ഇടവേളയ്ക്ക് ശേഷം ഹാട്രിക് ഹിറ്റടിക്കാൻ ചെമ്പൻ വിനോദ് ജോസ് എത്തുന്നു. മാസ്ക് ഈ വാരം തിയേറ്ററുകളിൽ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഈ.മ.യൗ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ഹാട്രിക് ഹിറ്റ്‌ സ്വന്തമാക്കുവാൻ ചെമ്പൻ വിനോദ് ജോസ് ഒരുങ്ങുകയാണ്. 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെമ്പൻ വിനോദ് നായകനായ ഒരു മലയാള സിനിമ റിലീസിനെത്തുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുനിൽ ഹനീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന “മാസ്ക്” അഥവാ മുഹമ്മദും ആൽബിയും ശത്രുക്കളായ കഥ എന്ന ചിത്രമാണ് ചെമ്പൻ വിനോദിന്റേതായി മാർച്ചിൽ തിയേറ്ററിലെത്തുക. അൽമാസ്‌ മോടീവാലയും, പ്രിയങ്ക നായരും നായികമാരായി …

Read More »

20 ദിവസം കൊണ്ട് ഒടിയൻ ഒടി വെച്ച് വീഴ്ത്തിയത് 65 ലക്ഷത്തിലധികം പേരെ

മലയാള സിനിമയിൽ നാളിതുവരെ ലഭിക്കാത്ത വരവേൽപ്പ് സ്വന്തമാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയുന്ന ബ്രാഹ്മണ്ട ചിത്രമായ ഒടിയന്റെ ട്രൈലെർ സോഷ്യൽ മീഡിയയിലും സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ് . ചിത്രത്തിന്റെ പ്രമോഷൻ രീതികൾ ശ്രദ്ധിക്കപ്പെട്ടത് മുതൽ മലയാളികൾക്കിടയിലെ സംസാര വിഷയമാണ് ഒടിയൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം റിലീസിന് മുന്നേ വിജയമുറപ്പിച്ചു കഴിഞ്ഞു..നിലവിലെ ഇൻഡസ്ട്രി ഹിറ്റായ “പുലിമുരുകന്റെ” റെക്കോർഡുകൾ ഇതോടെ പഴങ്കഥയാകുമെന്നു ഉറപ്പായി.. ആരാധകരേ മാത്രമല്ല സിനിമാ പ്രേമികളെയും …

Read More »

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റിൽ : പ്രാണ

ലോക സിനിമ ചരിത്രത്തില്‍ ഇതുവരെ കാണാത്ത സാങ്കേതിക മികവോടെ സിങ്ക് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണ വൈകാതെ തിയേറ്ററില്‍ എത്തും. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്. സിനിമയെന്ന അത്ഭുതത്തിന് ശ്രവ്യ-ദൃശ്യാനുഭവത്തിന്‍റെ പുത്തന്‍ പ്രതീതി പ്രേക്ഷകന് സമ്മാനിക്കുവാന്‍ ലോക സിനിമയുടെ ചരിത്രത്തിലെ ആകുവാനോരുങ്ങുന്ന പ്രാണയിലൂടെ പ്രേക്ഷകന് ലഭിക്കുന്നത് ഇതുവരെ കിട്ടാത്ത ദൃശ്യാനുഭവം ആയിരിക്കും. …

Read More »

കേരളക്കരയിൽ ഒടിയൻ സ്റ്റാച്യു സെൽഫികൾ തരംഗമാകുന്നു

കേരളക്കരയെ ഇളക്കി മറിച്ചു കൊണ്ട് ഒടിയന്റെ വരവ്. ഒടിയൻ സ്റ്റാച്ച്യൂവിനൊപ്പമുള്ള സെൽഫികൾ വൈറലാകുന്നു. Selfies with Odiyan Statue : Mohanlal Selfies with Odiyan Statue : Mohanlal മലയാള സിനിമ ലോകവും, പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ശ്രീകുമാർ മേനോൻ കൂട്ടുകെട്ടിലെത്തുന്ന “ഒടിയൻ”. മലയാളത്തിലെ ഏറ്റവും നിർമ്മാണ ചിലവുകൂടിയ ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. അതോടൊപ്പം ഒടിയൻ പ്രമോഷൻ രീതികളും തരംഗമായിക്കഴിഞ്ഞു. താരരാജാവിന്റെ കട്ടൗട്ടില്‍ …

Read More »

ഉപ്പും മുളകിലെ ‘നീലു’വായി നിഷാ സാരംഗ് തുടരും

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗ് നീലുവെന്ന കഥാപാത്രമായി ഉപ്പും മുളകും സീരിയയിലിൽ തുടർന്നഭിനയിക്കും. താരത്തെ ഉപ്പും മുളകും പരമ്പരയിൽ നിന്നും മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു.നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്. അറനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും …

Read More »

അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്, അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു.

അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറൽ ബോഡിയിൽ അജണ്ടയിൽ ഇല്ലാതിരുന്ന ഈ വിഷയം ചർച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാൻ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. ഞങ്ങൾക്ക് ഈ മീറ്റിങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ …

Read More »

വിവാദങ്ങളോട് ഗുഡ്‌ബൈ പറഞ്ഞ് മൈ സ്റ്റോറി തീയ്യേറ്ററുകളിലേക്ക്

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറി ജൂലൈ ആറിന് തീയേറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി-കസബ വിഷയത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്‍ തിരിച്ചടി നേരിട്ട ചിത്രമായിരുന്നു മൈ സ്റ്റോറി. നടി പാര്‍വതി വിഷയത്തില്‍ ആരാധകര്‍ അന്ന് മൈസ്റ്റോറിയേയും വേട്ടയാടിയിരുന്നു. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. നിര്‍മ്മാണവും റോഷ്‌നി ദിനകര്‍ തന്നെയാണ്. റിലീസിനു മുന്നേതന്നെ ചിത്രത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു.എല്ലാ വിവാദങ്ങളെയും വായടപ്പിച്ചുകൊണ്ട് ചിത്രം തീയ്യേറ്ററുകളില്‍ എത്താന്‍ പോകുകയാണ്. 18 …

Read More »

മോഹൻലാൽ സിനിമയെ വാനോളം പുകഴ്ത്തി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക.

മഞ്ജു വാര്യർ മോഹൻലാലിൻറെ കട്ട ഫാനായി എത്തി തീയറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന “മോഹൻലാൽ” സിനിമയെയാണ് മലയാളികളുടെ പ്രീയ താരം ദുൽക്കർ സൽമാൻ വാനോളം പുകഴ്ത്തി രംഗത്തവന്നത്. മോഹൻലാൽ തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും ലാലേട്ടന് മലയാളികളിലുള്ള സ്വാധീനം തീർച്ചയായും ഒരു സിനിമക്കുള്ള വിഷയം തന്നെയാണ് 38 വർഷമായി മലയാളികളുടെ അഭിമാനവും ആവേശവുമായി ലാലേട്ടൻ നമുക്കൊപ്പമുണ്ട്.രജനി ചിത്രങ്ങളെ ഓര്മിപ്പിക്കുംപോലെ ലാലേട്ടന്റെ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഓഫീസിൽനിന്ന് ലീവ് എടുക്കുന്നവരെയും ക്ലാസ് കട്ട് …

Read More »

കലവൂരിന് കലക്കൻ മറുപടിയുമായി സാജിദ് യഹിയ

ബഹുമാന്യനായ കലവൂർ രവികുമാർ ചേട്ടൻ വായിക്കാൻ ചേട്ടൻ മാധ്യമങ്ങളിൽ ‘കള്ളനെന്നും’ ,’ചതിയനെന്നും ‘വിളിച്ച പുതുമുഖ സംവിധായകൻ സാജിദ് യഹിയ എന്ന അനുജൻ എഴുതുന്നത്…… കഴിഞ്ഞ രണ്ടു കൊല്ലങ്ങൾക്ക് മുകളിലായി മോഹൻലാൽ എന്ന സിനിമയുടെ പുറകെയുള്ള ഓട്ടത്തിലാണ് ഞാൻ. ഏതാണ്ട് അത്രയും നാളുകളായി കലവൂർ രവിചേട്ടനും എന്റെ പുറകെയുണ്ട്. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത(പിന്നീട് ഈ ആരോപണം വന്നപ്പോൾ വായിച്ചു )മൂന്ന് പേജിൽ താഴെയുള്ള അദ്ദേഹത്തിന്റെ കഥ മോഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ഒരിക്കലും കണ്ടിട്ടിലാത്ത, …

Read More »